QUESTIONS
1. 2021 ലോക പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
1) കാനഡ
2)പാകിസ്ഥാൻ
3)കൊളംബിയ
4) ഇന്ത്യ
---------------------------------
2. കെ.ബി ബാലകൃഷ്ണപിള്ള സ്മാരകം ഒരുങ്ങുന്നത്
1)അമ്പലപ്പുഴ
2)കൊട്ടാരക്കര
3)അടൂർ
4)ചിറയിൻ കീഴ്
--------------------------------
3. 2027 ലും, 2031 ലും നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടീമുകളുടെ എണ്ണം എത്രയായാണ് ICC വർധിപ്പിച്ചത്
1)16
2)32
3)14
4)12
--------------------------------
4. 2021 ൽ കേരളനിയമസഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്
1)പിണറായി വിജയൻ
2)കെഎം മാണി
3)തോമസ് ഐസക്
4)കെ എൻ ബാലഗോപാൽ
-------------------------------
5. 2021 ലോക പരിസ്ഥിതി ദിന സന്ദേശം
1)Celebrate biodiversity
2)Reimagine. Recreate. Restore
3)Beat air pollution
4)Beat covid 19
---------------------------------
6. എച്ച് 10 എൻ 3 പക്ഷിപ്പനി ലോകത്താദ്യമായി മനുഷ്യരിൽ ബാധിച്ചതായി റിപ്പോർട്ട് ചെയ്ത രാജ്യം
1)ചൈന
2)ബ്രസീൽ
3)മെക്സിക്കോ
4)അർജന്റീന
----------------------------------
7. 2021 ജൂണിൽ സാംക്രമിക രോഗ ബിൽ ഏകകണ്ഠമായി പാസാക്കിയ സംസ്ഥാന നിയമസഭ
1)ഉത്തർപ്രദേശ്
2)തമിഴ്നാട്
3)കേരളം
4)ബീഹാർ
--------------------------------
8) ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഇന്ത്യയുടെ പരാതി ഉദ്യോഗസ്ഥനായി നിയമിക്കുന്നത്
1)ഹരിലാൽ ഷർമ
2)പരേഷ് ബി ലാൽ
3)ജോർജ് ജോൺ
4)ഗോപാൽ ദേശ്മുഖ്
---------------------------------
9. 2021 - 22 വർഷത്തെ കേരളത്തിലെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത്
1)പി രാജീവ്
2)തോമസ് ഐസക്ക്
3)കെ എൻ ബാലഗോപാൽ
4)പിണറായി വിജയൻ
----------------------------------
10. നീതി ആയോഗിന്റെ 2020 - 21 സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം
1)ഗുജറാത്ത്
2)തമിഴ്നാട്
3)ബീഹാർ
4)കേരളം
***********************
ഉത്തരങ്ങൾ സമർപ്പിക്കാനുള്ള ഫോമിനായി താഴെ അമർത്തുക

Comments
Post a Comment